പെരുന്തച്ചൻ

കവിത പെരുന്തച്ചൻ            പെരുന്തച്ചൻ   
                                  ജി ശങ്കരക്കുറുപ്പ്
 

         പറയിപെറ്റ പന്തിരുകുലം

# ഐതിഹ്യപ്രകാരം വിക്രമാദിത്യ സദസ്സിലെ മുഖ്യ പണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപെട്ട ഭാര്യ പഞ്ചമി ഉണ്ടായ 12 മക്കളാണ് പറയിപെറ്റ പന്തിരുകുലം
# സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ 12 കുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ധതരുമായിരുന്നു എന്നു പറയപ്പെടുന്നു

                പന്തിരുകുലം

   # അഗ്നിഹോത്രി
   # ഉളിയന്നൂർ പെരുന്തച്ചൻ
   # പാണനാർ
  # വായില്ലാക്കുന്നിലപ്പൻ         #നാരായണത്തു ഭ്രാന്തൻ
  #പാക്കനാർ 
 #കാരയ്ക്കലമ്മ
 # അകവൂർ ചാത്തൻ 
 #വള്ളോൻ 
#ഉപ്പുകൂറ്റൻ 
#വടുതല നായർ 
#രജകൻ 


     പെരുന്തച്ചൻ
# ഉളിയനുരിലെ ഒരു  തച്ചൻ
# തച്ചുശാസ്ത്രത്തിൽ അതി വിദഗ്ധനായിരുന്നു എന്നോ പെരുന്തച്ചൻ എന്നാണ് ഐതിഹ്യം
# കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം
# പെരുന്തച്ചനെ ചെറുപ്പത്തിൽ രാമൻ എന്നാണ് വിളിച്ചിരുന്നത്
# ഭാരതത്തിലെ ആദ്യ എൻജിനീയർ എന്നറിയപ്പെടുന്നു 

 പെരുന്തച്ചൻ സാഹിത്യത്തിൽ

# പെരുന്തച്ചൻ -ജി ശങ്കരക്കുറുപ്പ്
# തച്ചൻ റെ മകൾ -വിജയലക്ഷ്മി
# തച്ചന്റെ മകൻ -വൈലോപ്പിള്ളി
# പെരുന്തച്ചൻ തിരക്കഥ  -എം ടി


https://youtu.be/qJ8luLNAZTM

Comments