Posts

പെരുന്തച്ചൻ

Image
കവിത പെരുന്തച്ചൻ            പെരുന്തച്ചൻ                                      ജി ശങ്കരക്കുറുപ്പ്            പറയിപെറ്റ പന്തിരുകുലം # ഐതിഹ്യപ്രകാരം വിക്രമാദിത്യ സദസ്സിലെ മുഖ്യ പണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപെട്ട ഭാര്യ പഞ്ചമി ഉണ്ടായ 12 മക്കളാണ് പറയിപെറ്റ പന്തിരുകുലം # സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ 12 കുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ധതരുമായിരുന്നു എന്നു പറയപ്പെടുന്നു                 പന്തിരുകുലം    # അഗ്നിഹോത്രി    # ഉളിയന്നൂർ പെരുന്തച്ചൻ    # പാണനാർ   # വായില്ലാക്കുന്നിലപ്പൻ         #നാരായണത്തു ഭ്രാന്തൻ   #പാക്കനാർ   #കാരയ്ക്കലമ്മ  # അകവൂർ ചാത്തൻ   #വള്ളോൻ  #ഉപ്പുകൂറ്റൻ  #വടുതല നായർ  #രജകൻ        പെരുന്തച്ചൻ # ഉളിയ...